Kerala View More

സന്നിധാനത്ത് അയ്യപ്പഭക്തനെ മർദ്ദിച്ച് അവശനാക്കി

സന്നിധാനത്ത് അയ്യപ്പഭക്തനെ മർദ്ദിച്ച് അവശനാക്കി പമ്പ : സന്നിധാനത്ത് അയ്യപ്പഭക്തനെ പൊലീസ് മർദ്ദിച്ച് അവശനാക്കി. ചങ്ങനാശ്ശേരി സ്വദേശി ഗണേശനെ ആണ് പൊലീസ് മർദ്ദിച്ചത്. ആചാര ലംഘനത്തിനെതിരെ പ്രതികരിച്ചതിനെ തുടർന്നാണ് മർദ്ദനം.എസ്.പി സുജിത് മർദ്ദിച്ചുവെന്നാണ് റിപ്പോർട്ട്.
നടപ്പന്തലിൽ ഇരിക്കുന്ന അയ്യപ്പ ഭക്തരെ പൊലീസ് ഇറക്കിവിടാ..

നക്ഷത്ര ആമയുമായി അഞ്ച് പേർ അറസ്റ്റിൽ

നക്ഷത്ര ആമയുമായി അഞ്ച് പേർ അറസ്റ്റിൽ ഇടുക്കി : കട്ടപ്പനയിൽ നക്ഷത്ര ആമയുമായി അഞ്ചുപേർ വനംവകുപ്പ് ഉദ്യോഗസ്ഥരുടെ പിടിയിൽ. കട്ടപ്പന പഴയ ബസ് സ്റ്റാൻഡിലെ സ്വകാര്യ ലോഡ്ജിൽ വില്പന നടത്തുന്നതിനിടെയാണ് പ്രതികൾ പിടിയിലായത്.
വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് നക്ഷത്ര ആമയുമായി പ്..

എസ്.ഡി.പി.ഐ സഹായത്തോടെ എന്തെങ്കിലും സ്ഥാനം നേടുന്നതിലും ഭേദം ലീഗ് പിരിച്ചു വിടുന്നതാണെന്ന് എം.കെ മുനീർ

എസ്.ഡി.പി.ഐ സഹായത്തോടെ എന്തെങ്കിലും സ്ഥാനം നേടുന്നതിലും ഭേദം ലീഗ് പിരിച്ചു വിടുന്നതാണെന്ന് എം.കെ മുനീർ കണ്ണൂർ : എസ്.ഡി.പി.ഐയുമായി കൂടിക്കാഴ്ച നടത്തിയ ലീഗ് നേതൃത്വത്തിന്റെ പ്രവൃത്തിക്കെതിരെ ഒളിയമ്പുമായി മുസ്ലീം ലീഗ് നേതാവ് എം.കെ. മുനീർ രംഗത്ത്. എസ്.ഡി.പി.ഐയുടെ സഹായത്തോടെ ഏതെങ്കിലും സ്ഥാനം നേടുന്നതിലും ഭേദം മുസ്ലീം ലീഗ് ..

കർദ്ദിനാൾ ആലഞ്ചേരിക്കെതിരെ വ്യാജരേഖ ; ഫാദർ പോൾ തേലക്കാട്ടിനെതിരെ കേസ്

കർദ്ദിനാൾ ആലഞ്ചേരിക്കെതിരെ വ്യാജരേഖ ; ഫാദർ പോൾ തേലക്കാട്ടിനെതിരെ കേസ് കൊച്ചി : കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരിക്കെതിരെ വ്യാജരേഖ തയ്യാറാക്കി അപകീർത്തിപ്പെടുത്തിയെന്ന പരാതിയിൽ ഫാദർ പോൾ തേലക്കാട്ടിനെതിരെ കേസ്.ക്രിമിനൽ നടപടി നിയമത്തിലെ വിവിധ വകുപ്പുകളിലാണ് എറണാകുളം തൃക്കാക്കര പോലീസ് കേസെടുത്തിട്ടുള്ളത്.
സീറോ മലബാർ സഭയുടെ ആ..

മൃതദേഹം കാറിന്റെ ഡിക്കിയില്‍ കൊണ്ട് പോയ സംഭവം: മനുഷ്യാവകാശ കമ്മീഷന്‍ വിശദീകരണം തേടി

മൃതദേഹം കാറിന്റെ ഡിക്കിയില്‍ കൊണ്ട് പോയ സംഭവം: മനുഷ്യാവകാശ കമ്മീഷന്‍ വിശദീകരണം തേടി മഞ്ചേരി: കര്‍ണ്ണാടക സ്വദേശിയുടെ മൃതദേഹം കാറിന്റെ ഡിക്കിയില്‍ കൊണ്ട് പോയ സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ വിശദീകരണം തേടി. മലപ്പുറം ജില്ലാ കളക്ടറും മഞ്ചേരി മെഡിക്കല്‍ കോളേജ് സൂപ്രണ്ടും മൂന്നാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കണമെന്ന് കമ്മീഷന്..

India View More

നീരവ് മോദിക്കെതിരെ ലണ്ടനിൽ അറസ്റ്റ് വാറന്റ്

നീരവ് മോദിക്കെതിരെ ലണ്ടനിൽ അറസ്റ്റ് വാറന്റ് ന്യൂഡൽഹി : സാമ്പത്തിക കുറ്റകൃത്യം നടത്തി രാജ്യം വിട്ട രത്ന വ്യവസായി നീരവ് മോദിക്കെതിരെ ലണ്ടനിലെ വെസ്റ്റ് മിനിസ്റ്റർ കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചു. മാർച്ച് 25 ന് കോടതിയിൽ ഹാജരാകാനാണ് കോടതിയുടെ നിർദ്ദേശം.
നീരവ് മോദിയെ ഇന്ത്യക്ക് കൈമാറണമെന്ന എൻഫോഴ്സ്മെന്റ് ആവശ്യത്തെ തു..

മനോഹർ പരീക്കർക്ക് കണ്ണീരോടെ വിട

മനോഹർ പരീക്കർക്ക് കണ്ണീരോടെ വിട പനജി: അന്തരിച്ച ഗോവ മുഖ്യമന്ത്രി മനോഹർ പരീക്കറുടെ ഭൗതിക ദേഹം ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു. പ്രിയനേതാവിനെ ഒരു നോക്കു കാണാൻ ആയിരങ്ങളാണ് ഒഴുകിയെത്തിയത്. പ്രധാനമന്ത്രി നരേന്ദ്രമോദിയും കേന്ദ്രമന്ത്രിമാരുമടക്കമുള്ള പ്രമുഖർ പരീക്കർക്ക് അന്ത്യാഞ്ജലി അർപ്പിച്ചു.
പനാജിയിലെ കലാ അക്കാദമിയിലാണ് ..

ആത്മസുഹൃത്തിന് ‌അന്ത്യപ്രണാമമർപ്പിച്ച് പ്രധാനമന്ത്രി

ആത്മസുഹൃത്തിന് ‌അന്ത്യപ്രണാമമർപ്പിച്ച് പ്രധാനമന്ത്രി പനജി : പ്രധാനമന്ത്രി നരേന്ദ്രമോദി അന്തരിച്ച ഗോവ മുഖ്യമന്ത്രി മനോഹർ പരീക്കറിന്‌ അന്ത്യോപചാരമർപ്പിച്ചു. പനജിയിലെ കലാ അക്കാദമിയിൽ എത്തിയാണ് പ്രധാനമന്ത്രി ആത്മസുഹൃത്തിന് ‌അന്ത്യപ്രണാമം നൽകിയത്.മനോഹർ പരീക്കറിന്റെ കുടുംബത്തെയും പ്രധാനമന്ത്രി ആശ്വസിപ്പിച്ചു.പ്രതിരോധ മന്ത്രി..

കമല്‍ഹാസന് തിരിച്ചടി: പ്രമുഖ നേതാവ് പാര്‍ട്ടി വിട്ടു

കമല്‍ഹാസന് തിരിച്ചടി: പ്രമുഖ നേതാവ് പാര്‍ട്ടി വിട്ടു ചെന്നൈ: തിരഞ്ഞെടുപ്പിന് മുന്നേ കമലഹാസന് തിരിച്ചടി. കമല്‍ഹാസന്‍ നേതൃത്വം നല്‍കുന്ന മക്കള്‍ നീതി മയ്യം പാര്‍ട്ടിയിലെ പ്രമുഖ നേതാവ് സി.കെ കുമാരവേല്‍ പാര്‍ട്ടി വിട്ടു. തമിഴ്‌നാട്ടിലെ തിരഞ്ഞെടുപ്പുകളിലേയ്ക്കുള്ള സ്ഥാനാര്‍ത്ഥികളെ ബുധനാഴ്ച പ്രഖ്യാപിക്കാനിരിക്കെയാണ് സി.കെ കു..

World View More

നെതർലൻഡിൽ വെടിവെപ്പ് ; ഭീകരാക്രമണമെന്ന് സംശയം

നെതർലൻഡിൽ വെടിവെപ്പ് ; ഭീകരാക്രമണമെന്ന് സംശയം ആസ്റ്റർഡാം : നെതർലൻഡിലെ യൂട്രെച്ച് നഗരത്തിൽ തോക്കുധാരി ട്രാമിനുള്ളിൽ നടത്തിയ വെടിവെപ്പിൽ മൂന്നു പേർ കൊല്ലപ്പെട്ടു. ഭീകരാക്രമണ സാദ്ധ്യത തള്ളിക്കളയാനാകില്ലെന്ന് അധികൃതർ അറിയിച്ചു.നിരവധി പേർക്ക് ആക്രമണത്തിൽ പരിക്കേറ്റു.
വെടിവെപ്പ് നടത്തിയ തോക്കുധാരി കടന്നുകളഞ്ഞതായാണ് റിപ്പോർട..

മനോഹര്‍ പരീക്കരുടെ മരണത്തില്‍ എന്‍.ആര്‍.ഐസ് ഓഫ് കുവൈറ്റ് അനുശോചിച്ചു

മനോഹര്‍ പരീക്കരുടെ മരണത്തില്‍ എന്‍.ആര്‍.ഐസ് ഓഫ് കുവൈറ്റ് അനുശോചിച്ചു കുവൈറ്റ് സിറ്റി : ഗോവ മുഖ്യമന്ത്രിയും ബിജെപിയുടെ മുന്‍ പ്രതിരോധ മന്ത്രിയുമായ മനോഹര്‍ പരീക്കറുടെ മരണത്തില്‍ എന്‍.ആര്‍.ഐസ് ഓഫ് കുവൈറ്റ് അനുശോചനം അര്‍പ്പിച്ചു. എന്‍.ആര്‍.ഐ.സെല്‍ സംസ്ഥാന സമിതി അംഗം രാജശേഖരന്റെ അദ്ധ്യക്ഷതയില്‍ സാല്‍മിയയില്‍ നടന്ന അനുശോചന യ..

കോട്ടയം ഫെസ്റ്റ് 2019 ന്റെ ഫ്‌ളൈർ പ്രകാശനം ചെയ്‌തു

കോട്ടയം ഫെസ്റ്റ് 2019 ന്റെ ഫ്‌ളൈർ പ്രകാശനം ചെയ്‌തു കുവൈറ്റ് സിറ്റി‌: കോട്ടയം ജില്ലാ പ്രവാസി അസ്സോസിയേഷൻ കുവൈറ്റ്‌ (കോഡ്പാക്‌) കോട്ടയം ഫെസ്റ്റ് 2019 മൂന്നാം വാർഷിക ആഘോഷത്തിന്‍റെ ഫ്ളയര്‍ പ്രകാശനം ചൊയ്തു. പ്രസിഡന്റ്‌ ജിയോ തോമസിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ, ജനറൽ സെക്രട്ടറി സുമേഷ് സ്വാഗതം പറയുകയും, മെഗാപരിപാടിയുടെ കോ.സ്പ..

ടോക്ക് ഷോയില്‍ ബംഗ്ലാദേശ് പ്രധാനമന്ത്രിയെ വിമര്‍ശിച്ചു: ഫിഫ ഉദ്യോഗസ്ഥ അറസ്റ്റില്‍

ടോക്ക് ഷോയില്‍ ബംഗ്ലാദേശ് പ്രധാനമന്ത്രിയെ വിമര്‍ശിച്ചു: ഫിഫ ഉദ്യോഗസ്ഥ അറസ്റ്റില്‍ ധാക്ക: ടെലിവിഷന്‍ ടോക്ക് ഷോയ്ക്കിടെ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ വിമര്‍ശിച്ച ഫിഫയിലെ ഉദ്യോഗസ്ഥയെ അറസ്റ്റ് ചെയ്തു.
ഫിഫ കൗണ്‍സില്‍ അംഗം മഹ്ഫുസ അക്തര്‍ കിറോണാണ് അറസ്റ്റിലായത്.
ബംഗ്ലാദേശ് പ്രധാനമന്ത്രി വ്യക്തിപരമായ നേട്ടത്തിന് വേ..