അഡ്‌ലെയ്ഡ് ടെസ്റ്റ്; ഇന്ത്യക്ക് ബാറ്റിംഗ്

അഡ്‌ലെയ്ഡ്: ഓസ്‌ട്രേലിയക്കെതിരായ ആദ്യ ടെസ്റ്റില്‍ ഇന്ത്യക്ക് ബാറ്റിംഗ്. ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ബാറ്റിംഗ് ആരംഭിച്ച ഇന്ത്യക്ക് രണ്ടാമത്തെ ഓവറില്‍ തന്നെ ആദ്യ വിക്കറ്റ് നഷ്ടമായി. ഓപ്പണര്‍ ലോകേഷ് രാഹുലാണ് പുറത്തായത്. ഹെയ്‌സല്‍വുഡിനാണ് വിക്കറ്റ്.

ടീം ഇന്ത്യ: ലോകേഷ് രാഹുല്‍, മുരളി വിജയ്, ചേതേശ്വര്‍ പൂജാര, വിരാട് കോഹ്‌ലി(ക്യാപ്റ്റന്‍), അജിങ്ക്യ രഹാനെ, രോഹിത് ശര്‍മ്മ, ഋഷഭ് പന്ത്(വിക്കറ്റ് കീപ്പര്‍), ആര്‍.അശ്വിന്‍, ജസ്പ്രീത് ഭുംറ, ഇഷാന്ത് ശര്‍മ്മ, മുഹമ്മദ് ഷമി.

ടീം ഓസ്‌ട്രേലിയ: മാര്‍ക്കസ് ഹാരിസ്, ആരോണ്‍ ഫിഞ്ച്, ഉസ്മാന്‍ ഖ്വാജ, ഷോണ്‍ മാര്‍ഷ്, പീറ്റര്‍ ഹാന്‍ഡ്‌സ്‌കോംബ്, ട്രാവിസ് ഹെഡ്, ടിം പെയ്ന്‍(ക്യാപ്റ്റന്‍ & വിക്കറ്റ് കീപ്പര്‍), പാറ്റ് കമ്മിന്‍സ്, മിച്ചെല്‍ സ്റ്റാര്‍ക്ക്, ജോഷ് ഹെയ്‌സല്‍വുഡ്, നാഥന്‍ ലായോണ്‍.

Share68Tweet23 SharesRead Original Article Here

Leave a Reply