ആദിവാസി സ്ത്രീയുടെ മരണം ; ഒരാൾ കസ്റ്റഡിയിൽ

Amazon Great Indian Sale

കോഴിക്കോട്: കക്കാടംപൊയിൽ ആദിവാസി സ്ത്രീ ഷോക്കേറ്റു മരിച്ച സംഭവം കൊലപാതകമെന്ന് പൊലീസ്. സംഭവത്തില്‍ കൂമ്പാറ സ്വദേശി ഷരീഫിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാൾ കുറ്റം സമ്മതിച്ചതായി പൊലീസ് വ്യക്തമാക്കി. ശനിയാഴ്ചയാണ് താഴെ കക്കാട് അകംപുഴ ആദിവാസി കോളനിയിലെ കരിങ്ങാതൊടി രാജന്റെ ഭാര്യ രാധികയെ (42 ) ഷോക്കേറ്റു മരിച്ച നിലയിൽ കണ്ടെത്തിയത്.Read Original Article Here

Amazon Great Indian Sale
Amazon Great Indian Sale

Leave a Reply