ആശയങ്ങളിൽ നിന്ന് ഒരിക്കലും വ്യതിചലിക്കാത്ത വ്യക്തിത്വമാണ് അടൽ ബിഹാരി വാജ്‍പേയി: പ്രധാനമന്ത്രി

ന്യൂഡൽഹി: ആശയങ്ങളിൽ നിന്ന് ഒരിക്കലും വ്യതിചലിക്കാത്ത വ്യക്തിത്വമാണ് അടൽ ബിഹാരി വാജ്‍പേയിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ജീവിതത്തിന്റെ ഏറിയ പങ്കും പൊതു ജന താത്പര്യത്തിന് വേണ്ടിയാണ് അദ്ദേഹം ഉപയോഗിച്ചത്. ഏറെ നാളത്തെ രാഷ്ട്രീയ പരിചയസമ്പത്ത് ഇതിനു സഹായകരമായി.

Join Nation With Namo

വാജ്പേയിയെ പോലെ ആശയവിനിമയത്തിനുളള കഴിവ് മറ്റൊരു രാഷ്ട്രീയ നേതാവിന് ഇല്ലായിരുന്നുവെന്നും മോദി പറഞ്ഞു. പാർലമെന്റിലെ സെൻട്രൽ ഹാളിൽ വാജ്പേയിയുടെ ഛായാചിത്രം അനാച്ഛാദനത്തിന് ശേഷം സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

Read Original Article Here

Digital Signage

Leave a Reply