ഇഡിഎ കുവൈറ്റ് വിന്റർ ഫെസ്റ്റ് 2019

Amazon Great Indian Sale

കുവൈറ്റ് സിറ്റി : എറണാകുളം അസോസിയേഷൻ കുവൈറ്റ്‌ വിന്റർ ഫെസ്റ്റ് 2019 എന്ന പേരിൽ ക്രിസ്മസ് – ന്യൂ ഇയർ ഗെറ്റ് ടുഗെതർ സംഘടിപ്പിച്ചു. കബദിൽ വച്ചു പ്രവീൺ ജോസ് മാടശ്ശേരിയുടെ നേതൃത്വത്തിൽ പ്രസിഡന്റ്‌ ജിയോ മത്തായി, കേക്ക് മുറിച്ചു ഉൽഘാടനം ചെയ്തു. ബാലവേദി പ്രസിഡന്റ്‌ അബി തങ്കച്ചൻ, ബാബുരാജ് പള്ളുരുത്തി, ബാലകൃഷ്ണൻ, സതീഷ് ടി കെ, ഷൈനി തങ്കച്ചൻ എന്നിവർ പരിപാടിയിൽ സംസാരിച്ചു. പുൽക്കൂട് മത്സരം കരോൾ മത്സരം കൂടാതെ കുട്ടികളുടെയും മുതിർന്നവരുടെയും വിവിധ ഇനം കലാകായിക പരിപാടികളും നടന്നു. ShareTweet0 SharesRead Original Article Here

Amazon Great Indian Sale
Amazon Great Indian Sale

Leave a Reply