ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഭാരവാഹികളെ തെരെഞ്ഞെടുത്തു

കുവൈറ്റ് സിറ്റി : ഇന്ത്യന്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ കേന്ദ്ര നേതാക്കളെ തെരഞ്ഞെടുത്തു. ചെയര്‍മാനായി വി.എ മൊയ്തുണ്ണി (കടവല്ലൂര്‍), പ്രസിഡന്റായി ഇബ്രാഹിം കുട്ടി സലഫി (കൊപ്പം), ജനറല്‍ സെക്രട്ടറിയായി അബൂബക്കര്‍ സിദ്ധീഖ് മദനി (വടക്കേക്കാട്), ട്രഷറായി മുഹമ്മദ് ബേബി (കുന്ദംകുളം) എന്നിവരെ തെരെഞ്ഞെടുത്തു. മുഹമ്മദ് റഫീക് കൊയിലാണ്ടി, സി.കെ. ലത്തീഫ്, എഞ്ചിനീയര്‍ മുഹമ്മദ് ഷാദുലി എന്നിവര്‍ വൈസ് ചെയര്‍മാന്മാരാണ്. വൈസ് പ്രസിഡന്റുമാര്‍ (മുഹമ്മദ് അരിപ്ര, സയ്യിദ് അബ്ദുറഹ്മാന്‍ തങ്ങള്‍). സെക്രട്ടറി (എഞ്ചി. അന്‍വര്‍ സാദത്ത്). ഓര്‍ഗനൈസിംഗ് സെക്രട്ടറിമാര്‍ (എഞ്ചി. ഫിറോസ് ചുങ്കത്തറ, അയ്യൂബ് ഖാന്, യൂനുസ് സലീം). മറ്റു വകുപ്പുകളും സെക്രട്ടറിമാരും യഥാക്രമം; ദഅ്വ (മനാഫ് മാത്തോട്ടം), ഔക്കാഫ് (ടി.എം അബ്ദുല്‍ റഷീദ്), മീഡിയ (യു.പി.ആമിര്‍), ഐ.ടി (എഞ്ചി.ഫിറോസ് ചുങ്കത്തറ), പബ്ലിക്കേഷന്‍ (മുര്‍ഷിദ് മുഹമ്മദ്), വെളിച്ചം (സഅദ് പുളിക്കല്‍), ദി ട്രൂത്ത് (നാസര്‍ മുട്ടില്‍), ഹജ്ജ് ആന്റ് ഉംറ (ഷമീമുള്ള സലഫി), മെഡിക്കല്‍ എയ്ഡ് (എന്‍.കെ.റഹീം), വിദ്യാഭ്യാസം (മുദ്ധസിര്‍ മാസ്റ്റര്‍), സോഷ്യല്‍വെല്‍ഫയര്‍ (എഞ്ചി. ഉമ്മര്‍കുട്ടി), ഖ്യു.എല്.എസ്സ് (അബ്ദുല്‍ അസീസ് സലഫി), ഫൈന്‍ ആര്‍ട്‌സ് (മിര്‍സ്സ്വാദ്), എംപ്ലോയ്‌മെന്റ് (അബ്ദുല്ലത്തീഫ് പേക്കാടന്), ലൈബ്രറി (അഷ്രഫ് മേപ്പയ്യൂര്‍), ഫോക്കസ്, (എഞ്ചി. അബ്ദുറഹിമാന്‍), വളണ്ടിയര്‍ വിംഗ് (താജുദ്ധീന്‍ നന്തി), ഓഫീസ് (ഇബ്രാഹിം കൂളിമുട്ടം). തെരെഞ്ഞെടുപ്പ് ഇലക്ഷന്‍ ഓഫീസര്‍ മാരായ യൂനുസ് സലീം, അയ്യൂബ് ഖാന്, ഫിറോസ് ചുങ്കത്തറ, വി.എ മൊയ്തുണ്ണിഎന്നിവര് നിയന്ത്രിച്ചു.

Join Nation With Namo

ShareTweet0 Shares പരസ്യം: ഉത്തമ ജീവിതപങ്കാളിയെ തിരഞ്ഞെടുക്കാൻ സൗജന്യമായി രജിസ്റ്റർ ചെയ്യൂ!Read Original Article Here

Digital Signage

Leave a Reply