ഇന്ത്യന്‍ ഓഹരിവിപണി : സെന്‍സെക്‌സും നിഫ്റ്റിയും നേട്ടത്തില്‍

മുംബൈ: ആദ്യ മണിക്കൂറുകളില്‍ നേട്ടത്തോടെ തുടങ്ങി ഇന്ത്യന്‍ ഓഹരി വിപണി. സെന്‍സെക്‌സ് 51 ഉം നിഫ്റ്റി 12 പോയിന്റും നേട്ടത്തോടെയാണ് ഇന്ന് വ്യാപാരം ആരംഭിച്ചത്. ഫാര്‍മ, ബാങ്ക്, ഐടി, എഫ്എംസിജി മേഖലകളില്‍ ആണ് ഇന്ന് നേട്ടമുണ്ടാക്കിയത്.
ആഗോള വിപണയിലെ നേട്ടവും റിസര്‍വ് ബാങ്ക് വായ്പനയം പുറത്തുവിടുന്നതുമാണ് ഇന്ത്യന്‍ ഓഹരിവിപണിയെ സ്വാധീനിച്ചത്.

Join Nation With Namo

ജെഎസ്ഡബ്ല്യൂ സ്റ്റീല്‍, ഇന്‍ഡസന്റ് ബാങ്ക്, എച്ച്ഡിഎഫ്‌സി എന്നീ ഓഹരികള്‍ ഇന്ന് നഷ്ടത്തിലാണ് വ്യാപാരം നടത്തുന്നത്.

TagsMumbai SHARE MARKETRead Original Article Here

Digital Signage

Leave a Reply