ഇന്ത്യന്‍ ബാങ്കിൽ സ്ഥിരം നിക്ഷേപമുള്ളവർക്ക് സന്തോഷിക്കാം

ഇന്ത്യന്‍ ബാങ്കിൽ സ്ഥിരം നിക്ഷേപമുള്ളവർക്ക് സന്തോഷിക്കാം. പലിശ നിരക്ക് ഉയർത്തി. അഞ്ചു കോടി രൂപയില്‍ താഴെയുളള നിക്ഷേപങ്ങളുടെ 91 ദിവസം മുതല്‍ 180 ദിവസം വരെയുളള കാലയളവിലെ പലിശ നിരക്ക് 0.25 ശതമാനമായി ഉയർത്തി. ഒരു കോടി രൂപയില്‍ താഴെയുളള നിക്ഷേപങ്ങളുടെ പലിശ ആറ് ശതമാനത്തില്‍ നിന്ന് 6.25 ശതമാനമായി ഉയർത്തിയപ്പോൾ. 121 ദിവസം മുതല്‍ 180 ദിവസം വരെ കാലയളവിലെ ഒരു കോടി രൂപയില്‍ താഴെയുളള നിക്ഷേപങ്ങളുടെ പലിശ 6.50 ശതമാനമായി ഉയര്‍ത്തി. നേരത്തെ 6.25 ശതമാനമായിരുന്ന പലിശ

ShareTweet0 SharesRead Original Article Here

Leave a Reply