ഇന്നത്തെ സ്വര്‍ണവില

Amazon Great Indian Sale

കൊച്ചി•സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വിലയില്‍ ഇന്ന് മാറ്റമില്ലാതെ വിപണി മുന്നേറുന്നു. പവന് 23,680 രൂപയിലും ഗ്രാമിന് 2,960 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.

Amazon Great Indian Sale

ചൊവ്വാഴ്ച ആഭ്യന്തര വിപണിയില്‍ പവന് 120 രൂപ വര്‍ധിച്ച ശേഷമാണ് ഇന്ന് വില മാറാതെ നില്‍ക്കുന്നത്. 23,440 രൂപയാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ സ്വര്‍ണ വില. തുടര്‍ന്ന് പൊടുന്നനെ 200 രൂപ കൂടിയിരുന്നു. ഒരുവേളയില്‍ നാല് ദിവസത്തിനുള്ളില്‍ സ്വര്‍ണ വില പവന് കൂടിയത് 360 രൂപയായിരുന്നു.

Tagsgold gold priceRead Original Article Here

Amazon Great Indian Sale

Leave a Reply