ഈ ജില്ലയിലെ സ്‌കൂളുകൾക്ക് നാളെ അവധി

Amazon Great Indian Sale

പത്തനംതിട്ട: പത്തനംതിട്ട ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജനുവരി 14ന് അവധി. ശബരിമല മകരവിളക്ക് പ്രമാണിച്ചാണ് അവധി. എന്നാല്‍ പകരം ഏതെങ്കിലും ദിവസം പ്രവൃത്തി ദിനമാക്കുമോ എന്നതില്‍ വ്യക്തമല്ല. പ്രഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാലയങ്ങള്‍ക്കും അവധി ബാധകമായിരിക്കും. എന്നാല്‍, സര്‍വകലാശാല പരീക്ഷകള്‍ മാറ്റമില്ലാതെ നടക്കും.

Amazon Great Indian Sale

തീര്‍ത്ഥാടക വാഹനങ്ങളുടെ തിരക്ക് ഉണ്ടാകുമെന്നതിനാല്‍ സ്കൂള്‍ ബസുകള്‍ നിരത്തില്‍ ഓടുന്നത് ഗതാഗതകുരുക്കിനും അപകടത്തിനും കാരണമായേക്കാമെന്നതിനാല്‍ വിദ്യാര്‍ത്ഥികളുടെയും അയ്യപ്പഭക്കരുടെയും സുരക്ഷ കണക്കിലെടുത്താണ് അവധി പ്രഖ്യാപിച്ചത്.

Tagsschool closedRead Original Article Here

Amazon Great Indian Sale

Leave a Reply