എന്‍എസ്എസിനെ പരിധി വിട്ട് സഹായിച്ചതിനുള്ള കൂലിയാണ് പിണറായി വിജയന്‍ ഇപ്പോള്‍ അനുഭവിക്കുന്നതെന്ന് വെള്ളാപ്പള്ളി

Amazon Great Indian Sale

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമര്‍ശനവുമായി എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. പിണറായി വിജയന്‍ ഇപ്പോള്‍ അനുഭവിക്കുന്നത് എന്‍ എസ് എസിനെ പരിധിവിട്ട് സഹായിച്ചതിനുള്ള കൂലിയാണെന്ന് വെള്ളാപ്പള്ളി നടേശന്‍ കുറ്റപ്പെടുത്തി.

Amazon Great Indian Sale

ദേവസ്വം മുന്നോക്കക്കാര്‍ക്ക് സംവരണം ഏര്‍പ്പെടുത്തിയതില്‍ അപാകതയുണ്ടെന്നും, സംവരണം ഏര്‍പ്പെടുത്തുമ്‌ബോള്‍ വിശദമായ ചര്‍ച്ച നടത്തേണ്ടതുണ്ടായിരുന്നുവെന്നും വെള്ളാപ്പള്ളി പ്രതികരിച്ചു.

Tagsvellapally-nadeshan Pinarayi Vijayan sndpRead Original Article Here

Amazon Great Indian Sale

Leave a Reply