എസ്പി-ബിഎസ്പി സഖ്യത്തെ കുറിച്ച് പി ചിദംബരത്തിന്റെ പ്രതികരണം ഇങ്ങനെ

Amazon Great Indian Sale

വാരണസി: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശിലെ എസ്പി-ബിഎസ്പി സഖ്യം രൂപീകരിക്കുന്ന വാര്‍ത്തയില്‍ പ്രതികരിച്ച് മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പി. ചിദംബരം. എസ്പി-ബിഎസ്പി സഖ്യം അവസാന വാക്കല്ലെന്നും കോണ്‍ഗ്രസിന് യുപിയില്‍ പുതിയ സഖ്യത്തിന് സാധ്യതയുണ്ടെന്ന് പ്രതീക്ഷിക്കുന്നതായും ചിദംബരം പറഞ്ഞു.

Amazon Great Indian Sale

26 വര്‍ഷത്തിനു ശേഷമാണ് സമാജ്‌വാദി പാര്‍ട്ടിയും ബഹുജന്‍ സമാജ് പാര്‍ട്ടിയും സഖ്യത്തിന് ഒരുങ്ങുന്നത്. അതേസമയം ഇതിനെ വിമര്‍ശിച്ച് മറ്റു മുന്നണികളിലെ പ്രമുഖ നേതാക്കള്‍ രംഗത്ത് എത്തിയിരുന്നു. അതേസമയം കോണ്‍ഗ്രസിനെ ഒഴിവാക്കിയാണ് എസ്പി-ബിഎസ്പി സഖ്യം.

Tagsuttar pradesh Former Finance Minister P Chidambaram FEATURED BSP-SPRead Original Article Here

Amazon Great Indian Sale

Leave a Reply