എസ്ബിഐയുടെ എടിഎമ്മില്‍ കവര്‍ച്ചാശ്രമം

Amazon Great Indian Sale

മലപ്പുറം: എസ്ബിഐയുടെ എടിഎമ്മില്‍ കവര്‍ച്ചാശ്രമം. മലപ്പുറം എടപ്പാളിലാണ് സംഭവം. അതേസമയം എടിഎമ്മില്‍ നിന്ന് പണം നഷ്ടപ്പെട്ടിട്ടില്ല എന്നാണ് സൂചന. പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. സിസിടിവി ദൃശ്യങ്ങളും മറ്റും പോലീസ് പരിശേധിച്ച് വരികയാണ്.

Amazon Great Indian Sale

Tagsmalappuram atm theft SBI ATM FEATUREDRead Original Article Here

Amazon Great Indian Sale

Leave a Reply