എസ്‍പി ബിഎസ്പി സഖ്യം : പ്രതികരണവുമായി രാഹുൽ ഗാന്ധി

Amazon Great Indian Sale

ലക്നൗ: കോൺഗ്രസിനെ മാറ്റിനിർത്തി ഉത്തര്‍പ്രദേശില്‍ എസ്‍പി ബിഎസ്പി സഖ്യം രൂപീകരിച്ചതിനെ കുറിച്ച് പ്രതികരിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. എസ്പിക്കും ബിഎസ്പിക്കും സഖ്യമുണ്ടാക്കാന്‍ അവകാശമുണ്ട്. വരുന്ന ലോക്സഭ തെരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസ് ശക്തമായ പോരാട്ടം നടത്തും. കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ സുപ്രീംകോടതി, സിബിഐ തുടങ്ങിയ സ്ഥാപനങ്ങളുടെ വിശ്വാസ്യത തിരികെ കൊണ്ടുവരുമെന്നും രാഹുല്‍ ഗാന്ധി പ്രതികരിച്ചു.

Amazon Great Indian Sale

TagsRahul Gandhi congress president utthar pradesh congress party BSP-SPRead Original Article Here

Amazon Great Indian Sale

Leave a Reply