ഓഹരി വിപണി അവസാനിച്ചത് നഷ്ടത്തില്‍

മുംബൈ : ഓഹരി വിപണി അവസാനിച്ചത് നഷ്ടത്തില്‍. സെന്‍സെക്‌സ് 572 പോയിന്റ് താഴ്ന്ന് 35312ലും നിഫ്റ്റി 182 പോയിന്റ് നഷ്ടത്തില്‍ 10601ലും വ്യാപാരം അവസാനിപ്പിച്ചു. സണ്‍ ഫാര്‍മയുടെ ഓഹരി മാത്രമാണ് നേട്ടം കൊയ്തത്. പവര്‍ഗ്രിഡ്, എച്ചഡിഎഫ്‌സി ബാങ്ക്, ടാറ്റ സ്റ്റീല്‍,ഐസിഐസിഐ ബാങ്ക്, ടിസിഎസ്, ഐടിസി, വേദാന്ത, ടാറ്റ സ്റ്റീല്‍, ടെക് മഹീന്ദ്ര, ഭാരതി എയര്‍ടെല്‍, മാരുതി സുസുകി, ഹിന്‍ഡാല്‍കോ, ടാറ്റ മോട്ടോഴ്‌സ്, വിപ്രോ, ഒഎന്‍ജിസി, ഇന്‍ഫോസിസ്, ഏഷ്യന്‍ പെയിന്റ്‌സ്, ആക്‌സിസ് ബാങ്ക്, റിലയന്‍സ്, യെസ് ബാങ്ക് തുടങ്ങിയ ഓഹരികള്‍ നഷ്ടം നേരിട്ടു.

ShareTweet0 SharesRead Original Article Here

Leave a Reply