ഓഹരി വിപണി ആരംഭിച്ചത് നേട്ടത്തിൽ

മുംബൈ: ഓഹരി വിപണി ആരംഭിച്ചത് നേട്ടത്തിൽ. സെൻസെക്‌സ് 12 പോയിന്റ് ഉയർന്ന് 36595 ലും നിഫ്റ്റി 3 പോയിന്റ് ഉയര്‍ന്ന് 10915ലുമായിരുന്നു വ്യാപാരം. ബിഎസ്ഇയിലെ 566 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 529 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. ഡോ.റെഡ്ഡീസ് ലാബ്, എംആന്റ്എം, ഹീറോ മോട്ടോര്‍കോര്‍പ്, ബജാജ് ഓട്ടോ, ആക്സിസ് ബാങ്ക്, ഹിന്‍ഡാല്‍കോ, ഗെയില്‍, സണ്‍ ഫാര്‍മ, ഏഷ്യന്‍ പെയിന്റ്സ്, കോള്‍ ഇന്ത്യ, ഹിന്ദുസ്ഥാന്‍ യുണിലിവര്‍ എന്നിവയുടെ ഓഹരികള്‍ നേട്ടം കൈവരിച്ചപ്പോൾ രതി എയര്‍ടെല്‍, വേദാന്ത, വിപ്രൊ, ടാറ്റ സ്റ്റീല്‍, ഐസിഐസിഐ ബാങ്ക്, ഇന്‍ഫോസിസ്, റിലയന്‍സ്, എച്ച്ഡിഎഫ്സി ബാങ്ക് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലേക്ക് വീണു

Join Nation With Namo

TagsNifty stock market SHARE MARKETRead Original Article Here

Digital Signage

Leave a Reply