ഓ​സ്‌​ട്രേ​ലി​യ​ന്‍ ഓപ്പൺ : മു​ന്‍ ലോ​ക ഒ​ന്നാം നമ്പർ ​ താ​ര​ത്തി​ന് തോ​ല്‍​വിയോടെ മടക്കം

Amazon Great Indian Sale

മെ​ല്‍​ബ​ണ്‍: ഓ​സ്‌​ട്രേ​ലി​യ​ന്‍ ഓപ്പണിൽ മു​ന്‍ ലോ​ക ഒ​ന്നാം നമ്പർ താരം ആ​ന്‍​ഡി മു​റെ​യ്ക്ക് തോ​ല്‍​വിയോടെ മടക്കം.ക​രി​യ​റി​ലെ അ​വ​സാ​ന ടൂ​ര്‍​ണ​മെ​ന്‍റി​ന് ഇ​റ​ങ്ങി​യ ഈ ബ്രിട്ടീഷ് താരത്തിന് ഒ​ന്നാം റൗ​ണ്ടി​ല്‍ തന്നെ തോൽവി ഏറ്റുവാങ്ങേണ്ടി വന്നു. അ​ഞ്ചു സെ​റ്റു നീ​ണ്ട പോ​രാ​ട്ട​ത്തി​നൊ​ടു​വില്‍ സ്‌​പെ​യി​നി​ന്‍റെ റോ​ബ​ര്‍​ട്ടോ ബൗ​റ്റി​സ്റ്റ അ​ഗ​ട്ടാ​ണാ​ണ് മു​റെ​യെ തോൽപ്പിച്ചത്. സ്കോ​ര്‍: 4-6, 4-6, 7-6, 7-6, 2-6.

Amazon Great Indian Sale

"If this was my last match, it was an amazing way to end."

– Andy Murray 🙏#AusOpen pic.twitter.com/84qZiqau1C

— #AusOpen (@AustralianOpen) January 14, 2019

ഇ​ടു​പ്പി​നേ​റ്റ പ​രി​ക്ക് കാരണം താരം ഏറെ നാളായി ടെ​ന്നീ​സി​ല്‍ സജീവമായിരുന്നില്ല. ഇത് കാരണം ലോ​ക ഒ​ന്നാം ന​മ്ബ​ര്‍ താ​ര​മാ​യി​രു​ന്ന ഒ​ളി​മ്ബി​ക് ചാ​മ്ബ്യ​ന്‍ 230-ാം റാ​ങ്കി​ലേ​ക്ക് പിന്തള്ളപ്പെട്ടു. പു​രു​ഷ ടെ​ന്നീ​സ് ലോ​ക​ത്ത് മൂ​ന്നു ഗ്രാ​ന്‍​സ് ലാം ​കി​രീ​ട​ങ്ങ​ളും -വിം​ബി​ള്‍​ഡ​ണ്‍ (2013, 2016), യു​എ​സ് ഓ​പ്പ​ണ്‍ (2012). ര​ണ്ടു ഒ​ളി​മ്ബി​ക് സ്വ​ര്‍​ണ​മെ​ഡ​ലും (2012, 2016) മു​റെ സ്വന്തമാക്കിയി​ട്ടു​ണ്ട്.

He went out in the most Andy Murray way possible.

Fighting until the end 🙏#AusOpen pic.twitter.com/aI28iEJ64T

— #AusOpen (@AustralianOpen) January 14, 2019

TagsAndy Murray AUSTRALIAN OPEN 2019Read Original Article Here

Amazon Great Indian Sale

Leave a Reply