കശ്മീരില്‍ ഏറ്റുമുട്ടല്‍: സൈനികന് വീരമൃത്യു; ഒരു ഭീകരനെ വധിച്ചു

ശ്രീനഗര്‍: കശ്മീരിലെ പുല്‍വാമയില്‍ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലില്‍ സൈനികന് വീരമൃത്യു. സൈന്യം ഒരു ഭീകരനെ വധിച്ചു. നേരത്തെ രണ്ട് തീവ്രവാദികള്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.

Join Nation With Namo

ഒരു കൂട്ടം ഭീകരര്‍ സൈനികര്‍ക്കു നേരെ വെടിയുതിര്‍ക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ മൂന്ന് സൈനികരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ആക്രമണത്തില്‍ കശ്മീരി സ്വദേശിയായ ഹിസ്ബുള്‍ മുജാഹിദിന്‍ പ്രവര്‍ത്തകന്‍ ഹിലാല്‍ മുഹമ്മദും കൊല്ലപ്പെട്ടു. ഇയാളില്‍ നിന്നും ആയുധങ്ങളും പിടിച്ചെടുത്തു.

Read Original Article Here

Digital Signage

Leave a Reply