കെ.സുരേന്ദ്രന്റെ ജാമ്യാപേക്ഷ ഇന്ന് സെഷന്‍സ് കോടതി പരിഗണിക്കും

കെ.സുരേന്ദ്രന്റെ ജാമ്യാപേക്ഷ ഇന്ന് സെഷന്‍സ് കോടതി പരിഗണിക്കും

Join Nation With Namo

പത്തനംതിട്ട: സന്നിധാനത്ത് സ്ത്രീയെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ പ്രതിയാക്കപ്പെട്ട ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്റെ ജാമ്യാപേക്ഷ പത്തനംതിട്ട സെഷന്‍സ് കോടതി ഇന്ന് പരിഗണിക്കും. റാന്നി മജിസ്‌ട്രേറ്റ് കോടതി കഴിഞ്ഞ ദിവസം സുരേന്ദ്രന്റെ ജാമ്യാപേക്ഷ തളളിയ സാഹചര്യത്തിലാണ് സെഷന്‍സ് കോടതിയില്‍ കേസ് പരിഗണനയ്ക്ക് എത്തുന്നത്. അതേസമയം പൊതുയോഗത്തില്‍ പ്രസംഗിച്ചതുമായി ബന്ധപ്പെട്ട കേസില്‍, കണ്ണൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേറ്റ് കോടതിയില്‍ സുരേന്ദ്രനെ ഇന്ന് ഹാജരാക്കും.

Read Original Article Here

Digital Signage

Leave a Reply