കേ​ജ​രി​വാ​ളി​ന്‍റെ മ​ക​ളെ ത​ട്ടി​ക്കൊ​ണ്ടു​പോ​കു​മെ​ന്ന് അ​ജ്ഞാ​ത ഭീ​ഷ​ണി സ​ന്ദേ​ശം

Amazon Great Indian Sale

ന്യൂ​ഡ​ല്‍​ഹി: ഡ​ല്‍​ഹി മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കേ​ജ​രി​വാ​ളി​ന്‍റെ മ​ക​ളെ ത​ട്ടി​ക്കൊ​ണ്ടു​പോ​കു​മെ​ന്ന് അ​ജ്ഞാ​ത ഭീ​ഷ​ണി സ​ന്ദേ​ശം. മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ല്‍ ഇ ​മെ​യി​ലി​ല്‍ ആ​ണ് ഭീ​ഷ​ണി സ​ന്ദേ​ശം എ​ത്തി​യ​ത്.

Amazon Great Indian Sale

മ​ക​ളെ ത​ട്ടി​ക്കൊ​ണ്ടു​പോ​കുമെന്നും അവള്‍ക്കായി നിങ്ങള്‍ക്ക് എന്ത് സംരക്ഷണം ഒരുക്കാന്‍ സാധിക്കും എന്നൊക്കെയാണ് ഇ ​മെ​യില്‍ സന്ദേശം.

ഹ​ര്‍​ഷി​ത കേ​ജ​രി​വാ​ളി​നു പോ​ലീ​സ് സം​ര​ക്ഷ​ണം ന​ല്‍​കി. കേ​സ് സൈ​ബ​ര്‍ സെ​ല്ലി​നു കൈ​മാ​റി.

Tagsaravind kejariwal KidnapRead Original Article Here

Amazon Great Indian Sale

Leave a Reply