.കൊച്ചി ബ്യൂട്ടിപാര്‍ലര്‍ വെടിവെപ്പ് : നിര്‍ണായക വിവരങ്ങള്‍ പുറത്തുവിട്ട് പൊലീസ്

Amazon Great Indian Sale

കൊച്ചി: കൊച്ചി ബ്യൂട്ടിപാര്‍ലര്‍ വെടിവെപ്പില്‍ നിര്‍ണായക വിവരങ്ങള്‍ പുറത്തുവിട്ട് പൊലീസ്. ഇടനിലക്കാരെ ഉപയോഗിച്ചാണ് മുംബൈ അധോലോക കുറ്റവാളി രവി പൂജാരി വെടിയുതിര്‍ത്തതെന്ന് കൊച്ചി സിറ്റി പൊലീസ്. കൃത്യത്തിനെത്തിയവര്‍ക്ക് രവി പൂജാരിയെ പരിചയമില്ലന്നും ഇവരെ ഉടന്‍ തിരിച്ചറിയാനാകുമെന്നും അന്വേഷണസംഘം വിലയിരുത്തുന്നു.

Amazon Great Indian Sale

സംഭവത്തിന് നാളെ ഒരുമാസം തികയാനിരിക്കേ നടി ലീന മരിയ പോളിന്റെ അഭിഭാഷകനെ ഭീഷണിപ്പെടുത്തി രവി പൂജാരി വീണ്ടും രംഗത്തെത്തി. അഭിഭാഷകനായ സി സി തോമസിനോട് ലീന മരിയ പോളിന്റെ കേസില്‍ ഇടപെടരുതെന്ന് രവി പൂജാരിയുടെ ആവശ്യം.

ദാവൂദിന്റെ സംഘത്തെ സഹായിച്ച അഭിഭാഷകനെ മംഗലാപുരത്ത് താന്‍ വധിച്ചിരുന്നു. ലീനയെ സഹായിച്ചാല്‍ ആ അവസ്ഥയുണ്ടാകുമെന്നും ഭീഷണിയുണ്ട്. ഡിസംബര്‍ 15നായിരുന്നു നടി ലീന മരിയ പോളിന്റെ പനമ്പിളളി നഗറിലെ ബ്യൂട്ടി പാലര്‍റില്‍ അജ്ഞാതര്‍ വെടിയുതിര്‍ത്തത്.

Tagsbeautiparlour shot fire Leena Mariya Paul Ravi poojariRead Original Article Here

Amazon Great Indian Sale

Leave a Reply