കൊടനാട് എസ്റ്റേറ്റ് ; വെളിപ്പെടുത്തൽ പുറത്തുവിട്ട മലയാളി മാദ്ധ്യമപ്രവർത്തകനെതിരെ കേസ്

Amazon Great Indian Sale

ചെന്നൈ ; തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ വേനൽക്കാല വസതിയായിരുന്ന കൊടനാട് എസ്റ്റേറ്റിൽ നടന്ന കവർച്ചയ്ക്കും തുടർന്നു നടന്ന കൊലപാതകങ്ങൾക്കും പിന്നിൽ മുഖ്യമന്ത്രി എടപ്പാടി കെ.പളനി സാമിയാണെന്ന വെളിപ്പെടുത്തൽ വന്നതിനു പിന്നാലെ മലയാളി മാദ്ധ്യമ പ്രവർത്തകൻ മാത്യു സാമുവലിനെതിരെ പൊലീസ് കേസെടുത്തു.

Amazon Great Indian Sale

എടപ്പാടിക്കെതിരെ മാദ്ധ്യമ പ്രവർത്തകർക്കു മുന്നിൽ ആരോപണം ഉന്നയിച്ച, കേസിലെ പ്രതികളായ കെ.വി.സയൻ, വാളയാർ മനോജ് എന്നിവർക്കെതിരെയും കേസുണ്ട്. അതേ സമയം അടിസ്ഥാന രഹിതമായ ആരോപണത്തിനു പിന്നിൽ രാഷ്ട്രീയ ഗൂഢാലോചനയാണെന്നു പളനിസാമി ആരോപിച്ചു.

Read Original Article Here

Amazon Great Indian Sale

Leave a Reply