കൊലപാതകം ഉള്‍പ്പെടെയുള്ള ക്രിമിനല്‍ കേസുകളിലെ പ്രതികള്‍ പൊലീസ് വെടിവയ്പ്പില്‍ കൊല്ലപ്പെട്ടു

Amazon Great Indian Sale

പാട്‌ന: ബിഹാറില്‍ പൊലീസ് നടത്തിയ വെടിവയ്പ്പില്‍ മൂന്ന് ക്രിമിനലുകള്‍ കൊല്ലപ്പെട്ടു. സുമാന്ത കുമാര്‍ സിംഗ്, ധര്‍മ്മ യാദവ്, ബല്‍റാം ഷഹാനി എന്നിവരാണ് കൊല്ലപ്പെട്ടത്. കൊലപാതകം ഉള്‍പ്പെടെ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതികളാണ് ഇവര്‍. പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ തിരച്ചിലിലാണ് വെടിവയ്പ്പുണ്ടായത്. ഇന്നലെ രാത്രിയായിരുന്നു സംഭവം. ഇവരില്‍ നിന്ന് തോക്കുകളും സ്‌ഫോടക വസ്തുക്കളും പിടിച്ചെടുത്തു.

Amazon Great Indian Sale

Read Original Article Here

Amazon Great Indian Sale

Leave a Reply