ന്യൂദല്‍ഹി: ഉപഭോക്താക്കള്‍ക്ക് വേണ്ട ടിവി ചാനലുകള്‍ തെരഞ്ഞെടുക്കാനുള്ള സമയ പരിധി ട്രായ് മാര്‍ച്ച് 31 വരെ നീട്ടി. നേരത്തെ നല്കിയ കാലാവധി ഫെബ്രുവരി ഒന്നിന് അവസാനിച്ചിരുന്നു.