ചൈ​​ന ഓ​​പ്പ​​ണ്‍ ബാ​​ഡ്മി​​ന്‍റ​​ണ്‍ , പി.വി സിന്ധു പരാജയപ്പെട്ടു

ബെ​​യ്ജിം​​ഗ്: ചൈ​​ന ഓ​​പ്പ​​ണ്‍ ബാ​​ഡ്മി​​ന്‍റ​​ണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ പി.വി സിന്ധു പരാജയപ്പെട്ടു. ചൈനയുടെ ഹെ ബിങ്​ജിയാവോയോടാണ് ക്വാര്‍ട്ടറില്‍ സിന്ധു പരാജയപ്പെട്ടത്. 3 തവണയായി നീണ്ട് നിന്ന പോരാട്ടത്തിനൊടുവിലാണ് ​ ബിങ്​ജിയാവോ വിജയിച്ചത്. ആദ്യ മല്‍സരത്തില്‍ സിന്ധു ജയം കെെവരിച്ചെങ്കിലും പിന്നീടുളള പ്രത്യാക്രമണത്തില്‍ ഇന്ത്യന്‍ താരത്തിന് പിടിച്ച് നില്‍ക്കാനാവതെ പരാജയം ഏറ്റ് വാങ്ങുകയായിരുന്നു. സ്കോര്‍ നില ഇങ്ങനെയായിരുന്നു. 21-17, 17-21, 21-15.

Join Nation With Namo

Read Original Article Here

Digital Signage

Leave a Reply