ടി20യിൽ റെക്കോർഡ് നേട്ടവുമായി ധോണി

ഹാമില്‍ട്ടണ്‍ : ടി20യിൽ റെക്കോർഡ് നേട്ടവുമായി എം എസ് ധോണി. ന്യൂസിലന്‍ഡിനെതിരായ മൂന്നാം മത്സരത്തിലൂടെ 20-20യിൽ മുന്നൂറ് മത്സരം കളിക്കുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന റെക്കോര്‍ഡാണ് ധോണിയെ തേടിയെത്തിയത്. ഇതോടെ ട്വന്‍റി 20യില്‍ ഏറ്റവും കൂടുതല്‍ മത്സരം കളിച്ച താരങ്ങളുടെ പട്ടികയില്‍ പന്ത്രണ്ടാം സ്ഥാനവും താരം സ്വന്തമാക്കി. 24 അര്‍ധസെഞ്ച്വറികളോടെ 6136 റണ്‍സ് 300 ട്വന്‍റി 20യില്‍ നിന്ന് ധോണി സ്വന്തമാക്കിയിട്ടുണ്ട്. 446 ട്വന്‍റി 20 മത്സരങ്ങള്‍ കളിച്ച വിന്‍ഡീസ് താരം കീറോണ്‍ പൊള്ളാര്‍ഡാണ് ഒന്നാമൻ

Join Nation With Namo

Tagsm s dhoni FEATURED T20 MATCH India VS New ZealandRead Original Article Here

Digital Signage

Leave a Reply