ഡോളറിനെതിരെ രൂപയുടെ കുതിപ്പ്: അഞ്ച് മാസത്തിലെ ഉയര്‍ന്ന നിരക്കില്‍

Amazon Great Indian Sale

മുംബൈ•ഡോളറിനെതിരെ രൂപ നില മെച്ചപ്പെടുത്തി. ഇപ്പോള്‍ കഴിഞ്ഞ അഞ്ച് മാസത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് രൂപയുടെ മൂല്യം.

Amazon Great Indian Sale

രാവിലെ 11.30 നിലവാരപ്രകാരം ഡോളറിനെതിരെ രൂപയുടെ മൂല്യം 69.45 ആണ്. 69.73 നിലവാരത്തിലാണ് വ്യാപാരം ആരംഭിച്ചത് . ഇതിനുമുമ്പ് 2018 ഓഗസ്റ്റ് 10നാണ് സമാന നിലവാരത്തില്‍ രൂപയുടെ മൂല്യമെത്തിയത്.

ചൈന-യുസ് വ്യാപാര യുദ്ധവുമായി ബന്ധപ്പെട്ട് ഡോളറിന് നേരിട്ട തളര്‍ച്ചയാണ് രൂപയ്ക്ക് ഗുണകരമായത്.

യു.എ.ഇ ദിര്‍ഹത്തിനെതിരെ 18.91 ലാണ് നിലവില്‍ വ്യാപാരം നടക്കുന്നത്.

TagsUS Dollar INDIAN RUPPEERead Original Article Here

Amazon Great Indian Sale

Leave a Reply