ദുബായിലെ പ്ലാസ്റ്റിക്ക് സംസ്ക്കരണ ഫാക്ടറിയില്‍ വന്‍ അഗ്നിബാധ

Amazon Great Indian Sale

ദുബായ് : ദുബായിലെ ജബേല്‍ അലി പ്ലാസ്റ്റിക്ക് സംസ്ക്കരണ ഫാക്ടറിയില്‍ വന്‍ അഗ്നിബാധ ഉണ്ടായതായി റിപ്പോര്‍ട്ട്. ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

Amazon Great Indian Sale

രാവിലെയാണ് സംഭവം. തുടര്‍ന്ന് സുരക്ഷാ സേന സ്ഥലത്തെത്തുകയും 5 മണിക്കൂര്‍ വരുന്ന സുരക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ തീയണച്ചു. ഇപ്പോള്‍ സ്ഥിതി നിയന്ത്രണ വിധേയമാണ്.

3 വിഭാഗങ്ങളിലായി എത്തിയ സുരക്ഷാ സംഘങ്ങളുടെ നേതൃത്വത്തിലായിരുന്നു തീ അണച്ചത്. തടി നിര്‍മ്മിതമായതും കാര്‍ട്ടന്‍സും ശേഖരിച്ച് വച്ചിരുന്ന സ്ഥലത്തായിരുന്നു അഗ്നി ബാധ.

3 firefighting squads from Jebel Ali Civil Defence, Dubai Investment Park & Dubai Parks are working to put out a fire at a plastics recycling plant in Jebel Ali. pic.twitter.com/FHd4cBSdqI

— Dubai Media Office (@DXBMediaOffice) January 11, 2019

TagsUAE warehouse massive fireRead Original Article Here

Amazon Great Indian Sale

Leave a Reply