ദേവസ്വം മന്ത്രിക്ക് നേരെ യുവമോര്‍ച്ചയുടെ കരിങ്കൊടി പ്രതിഷേധം

നെയ്യാറ്റിൻകര : ശബരിമലയിലെ ഭക്തരോടുള്ള സര്‍ക്കാരിന്റെയും പോലീസിന്റെയും അവഗണനയില്‍ പ്രതിഷേധിച്ചും, കെ.സുരേന്ദ്രനെതിരെ സര്‍ക്കാര്‍ നടത്തുന്ന മനുഷ്യാവകാശ ധ്വംസനത്തിലും പ്രതിഷേധിച്ചും, യുവമോര്‍ച്ചയുടെ നേതൃത്വത്തില്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന് നേരെ കരിങ്കൊടി പ്രതിഷേധം. കാരക്കോണം സ്വകാര്യ സ്കൂളിലെ പരിപാടിക്ക് എത്തി മടങ്ങിപ്പോയ സമയത്ത് നെയ്യാറ്റിൻകര ബസ്റ്റാൻഡ് ജംഗ്ഷനിൽ ആണ് യുവമോർച്ച പ്രവർത്തകർ കരിങ്കൊടി കാട്ടിയത്. യുവമോർച്ച നിയോജക മണ്ഡലം ജനറൽ സെക്രട്ടറി രാമേശ്വരം ഹരി, പൂതംക്കേട് സജി, ഓലത്താന്നി ജിഷ്ണു, ലാലു തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.

Join Nation With Namo

Share92Tweet0 SharesRead Original Article Here

Digital Signage

Leave a Reply