ദേശീയ പതാകയുമായി ഗ്രൗണ്ടിലെത്തിയ ആരാധകനോട് ധോണി ചെയ്തത് : വീഡിയോ കാണാം

ഹാമില്‍ട്ടണ്‍: ഇന്ത്യൻ ദേശീയ പതാകയുമായി ഗ്രൗണ്ടിലെത്തിയ ആരാധകന്റെ കൈയ്യിൽ നിന്നും ദേശീയ പതാക വാങ്ങുന്ന വീഡിയോ വൈറലാകുന്നു. ഇന്ത്യ-ന്യൂസിലന്‍ഡ് ടി20 പരമ്പരയിലെ അവസാന മത്സരത്തിലായിരുന്നു സംഭവം. ന്യൂസിലന്‍ഡ് ബാറ്റ് ചെയ്യുന്നിതനിടെ ഒരു ആരാധകൻ ദേശീയ പതാകയും കൈയിലേന്തി ഗ്രൗണ്ടിലിറങ്ങി. ഓടിവന്ന് കാലില്‍ വീണ ആരാധകനില്‍ നിന്ന് ധോണി ആദ്യം ദേശീയ പതാക വാങ്ങി കൈയില്‍ പിടിക്കുന്ന ദൃശ്യങ്ങളാണ് വീഡിയോയിൽ ഉള്ളത്.

Join Nation With Namo

Dhoni Dhoni ❤ moment of the day 😍 #love #Dhoni fan moment ❤👍 pic.twitter.com/qLM14UzS2Q

— A.R.Saravanan (@sr_twitz) February 10, 2019

ആരാധകന്‍ കാലില്‍ വീണപ്പോൾ ദേശീയ പതാക നിലത്ത് മുട്ടുമെന്നതിനാലാണ് ആദ്യം ദേശീയ പതാക ധോണി കൈയിൽ വാങ്ങിയത്. ശേഷം ധോണിയുടെ കാല്‍ക്കല്‍ കടലാസില്‍ എഴുതിയ ഒരു പോസ്റ്ററും വെച്ച് തൊഴുതു ആരാധകന്‍ തിരിച്ചു ഓടുന്നതും ദൃശ്യങ്ങളിൽ കാണാം

Tagssocial media Mahendra Singh Dhoni m s dhoni India VS New ZealandRead Original Article Here

Digital Signage

Leave a Reply