ദേശീയ സീനിയർ വോളിബോൾ വനിതാ വിഭാഗം കിരീടം ചൂടി കേരളം

Amazon Great Indian Sale

ചെന്നൈ : ദേശീയ സീനിയർ വോളിബോൾ വനിതാ വിഭാഗം കിരീടം ചൂടി കേരളം. കലാശ പോരാട്ടത്തിൽ കരുത്തരായ റെയിൽവെയെ രണ്ടിനെതിരെ മൂന്ന് സെറ്റുകള്‍ക്ക് തോൽപ്പിച്ചാണ് കിരീടം കേരളം സ്വന്തമാക്കിയത്. 2007ന് ശേഷം കേരള വനിതാ ടീമിന്റെ ആദ്യ കിരീട നേട്ടമാണിത്. കഴിഞ്ഞ പത്തു തവണയും റയിൽവെയോട് ഫൈനലിൽ കേരളം തോറ്റിരുന്നു.

Amazon Great Indian Sale

Tagskerala team champions FEATURED VOLLEY BALL WOMEN TEAMRead Original Article Here

Amazon Great Indian Sale

Leave a Reply