നേട്ടം കൈവിടാതെ ഓഹരി വിപണി

Amazon Great Indian Sale

മുംബൈ: നേട്ടം കൈവിടാതെ ഓഹരി വിപണി. സെന്‍സെക്‌സ് 130.77 പോയിന്റ് ഉയര്‍ന്ന് 35980.93ലും നിഫ്റ്റി 30.40 പോയിന്റ് നേട്ടത്തില്‍ 10802.20ലും വ്യാപാരം അവസാനിപ്പിച്ചു. ഊര്‍ജം, ഐടി എന്നീ വിഭാഗങ്ങളിലെ ഓഹരികൽ നഷ്ടത്തിലായിരുന്നു. ബിഎസ്ഇയിലെ 1248 കമ്പനികളുടെ ഓഹരികള്‍ നേട്ടം കൊയ്‍തപ്പോൾ 1297 ഓഹരികള്‍ നഷ്ടത്തിൽ വീണു.

Amazon Great Indian Sale

സണ്‍ ഫാര്‍മ, എസ്ബിഐ, ഐസിഐസിഐ ബാങ്ക്, ടാറ്റാ മോട്ടോര്‍സ്, യെസ് ബാങ്ക്, ആക്‌സിസ് ബാങ്ക്, ഇന്റസന്റ് ബാങ്ക്, വേദാന്ത, ബജാജ് ഓട്ടോ, ടാറ്റാ സ്റ്റീല്‍, മാരുതി, ഭാരതി എയര്‍ടെല്‍, ഏഷ്യന്‍ പെയിന്റ്‌സ്, ഹീറോ മോട്ടോര്‍കോപ് തുടങ്ങിയ ഓഹരികൾ നേട്ടത്തിലും കൊട്ടക് മഹീന്ദ്ര ബാങ്ക്, എന്‍ടിപിസി, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, എച്ചഡിഎഫ്‌സി, ബജാജ് ഫിനാന്‍സ്, പവര്‍ഗ്രിഡ്, ടിസിഎസ്, റിലയന്‍സ്, കോള്‍ ഇന്ത്യ, ഇന്‍ഫോസിസ് ഓഹരികള്‍ നഷ്ടത്തിലും വ്യാപാരം അവസാനിപ്പിച്ചു.

TagsNifty stock market SHARE MARKET Sensex RateRead Original Article Here

Amazon Great Indian Sale

Leave a Reply