നേട്ടം കൈവിട്ട് ഓഹരിവിപണി

Amazon Great Indian Sale

മുംബൈ: നേട്ടം കൈവിട്ട് ഓഹരിവിപണി. സെന്‍സെക്‌സ് 106.41 പോയിന്റ് താഴ്ന്നു 36106.50ലും നിഫ്റ്റി 33.60 പോയിന്റ് താഴ്ന്ന് 10821.60ലും വ്യാപാരം അവസാനിപ്പിച്ചു.ബിഎസ്ഇയിലെ 1217 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലെത്തിയപ്പോൾ 1362 ഓഹരികള്‍ നഷ്ടത്തിലേക്ക് വീണു.

Amazon Great Indian Sale

ടാറ്റ മോട്ടോഴ്‌സ്, എന്‍ടിപിസി, ടൈറ്റാന്‍, ബജാജ് ഓട്ടോ, എല്‍റ്റി, ഇന്‍ഫോസിസ്, ഭാരതി എയര്‍ടെല്‍, ടാറ്റാ സ്റ്റീല്‍, ടിസിഎസ്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, വേദാന്ത, കോള്‍ ഇന്ത്യ തുടങ്ങിയ ഓഹരികളാണ് മികച്ച നേട്ടമുണ്ടാക്കിയും ഇന്‍ഡസിന്റ് ബാങ്ക്, ഒഎന്‍ജിസി, കൊട്ടക് മഹീന്ദ്ര ബാങ്ക്, ആക്‌സിസ് ബാങ്ക്, സണ്‍ഫാര്‍മ, എച്ച്ഡിഎഫ്‌സി, ഐസിഐസ്‌ഐ ബാങ്ക്, ഹീറോ മോട്ടോര്‍കോപ്, ഏഷ്യന്‍ പെയിന്റ്‌സ്, പവര്‍ ഗ്രിഡ്, മാരുതി സുസുകി, ബജാജ് ഫിനാന്‍സ്, റിലയന്‍സ്, ഐടിസി, യെസ് ബാങ്ക് തുടങ്ങിയ ഓഹരികള്‍ കനത്ത നഷ്ടത്തിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

TagsSensex Nifty Stock Exchange SHARE MARKET Indian share marketRead Original Article Here

Amazon Great Indian Sale

Leave a Reply