നേട്ടത്തോടെ വ്യാപാരം അവസാനിപ്പിച്ച് ഓഹരി വിപണി

Amazon Great Indian Sale

മുംബൈ : നേട്ടത്തോടെ വ്യാപാരം അവസാനിപ്പിച്ച് ഓഹരി വിപണി. വ്യാപാര ആഴ്ചയിലെ ആദ്യ ദിനത്തിൽ സെന്‍സെക്‌സ് 155 പോയിന്റ് ഉയര്‍ന്ന് 35850ലും നിഫ്റ്റി 44 പോയിന്റ് നേട്ടത്തില്‍ 10771ലും വ്യാപാരം അവസാനിപ്പിച്ചു. ആക്‌സിസ് ബാങ്ക്, ടാറ്റാ മോട്ടോര്‍സ്, മാരുതി, ഇന്‍ഫോസിസ്, ഒഎന്‍ജിസി, ടിസിഎസ്, പവര്‍ഗ്രിഡ്, എച്ച്‌സിഎല്‍ടെക്, ഐസിഐസിഐ ബാങ്ക്, ഇന്റസന്റ് ബാങ്ക്, ഏഷ്യന്‍ പെയിന്റ്‌സ്, ഭാരതി എയര്‍ടെല്‍, റിലയന്‍സ്, എച്ച്ഡിഎഫ്‌സി, എച്ച്ഡിഎഫ്‌സി ബാങ്ക്, തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലും,ബജാജ് ഓട്ടോ, യെസ് ബാങ്ക്, ഹീറോ മോട്ടോര്‍കോപ്, കോള്‍ ഇന്ത്യ, സണ്‍ഫാര്‍മ, കൊട്ടക് ബാങ്ക്, ടാറ്റാ സ്റ്റീല്‍ തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. വ്യാപാരം അവസാനിപ്പിച്ചത്.

Amazon Great Indian Sale

TagsSensex Nifty stock market SHARE MARKETRead Original Article Here

Amazon Great Indian Sale

Leave a Reply