പടിയിറങ്ങൽ പ്രഖ്യാപിച്ച് മുറേ

Amazon Great Indian Sale

ഈ വർഷം ടെന്നീസിൽ നിന്ന് വിരമിക്കുമെന്ന് മുൻ ലോക ഒന്നാം നമ്പർ താരം ആൻഡി മുറെ. വിംബിൾഡൺ വരെ തുടരണമെന്നാണ് ആഗ്രഹം. എന്നാൽ ഇടുപ്പിനേറ്റ പരുക്കിനെ തുടർന്ന് അടുത്തയാഴ്‍ച ആരംഭിക്കുന്ന ഓസ്ട്രേലിയൻ ഓപ്പണോടെ വിരമിക്കേണ്ടി വരുമെന്ന് ബ്രിട്ടീഷ് താരം വികാരാധീനനായി പറ‍ഞ്ഞു.

Amazon Great Indian Sale

2013 ൽ വിംബിംൾഡൺ നേടിയ മുറെ 77 വർഷത്തിന് ശേഷം നേട്ടം കൈവരിക്കുന്ന ബ്രിട്ടീഷ് താരമെന്ന ബഹുമതിക്കുടമയാണ്. രണ്ട് തവണ വിംബിംൾഡണിലും ഒരു തവണ യു എസ് ഓപ്പണിലും മുത്തമിട്ട മുറെ 2012ലും 2016ലും ഒളിംപിക്സിലും സ്വർണം നേടിയിരുന്നു.

Share70Tweet66 SharesRead Original Article Here

Amazon Great Indian Sale

Leave a Reply