പാകിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു: സൈനികന് വീരമൃത്യു

ശ്രീനഗര്‍: ജമ്മുകശ്മീരിലെ കുപ്‌വോര ജില്ലയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാകിസ്ഥാന്‍ നടത്തിയ വെടിവെയ്പ്പില്‍ ഒരു സൈനികന് വീരമൃത്യു. മച്ചില്‍ മേഖലയില്‍ ഇന്ന് പുലര്‍ച്ചെയായിരുന്നു ആക്രമണം.

Join Nation With Namo

കഴിഞ്ഞ ദിവസം ബാരാമുള്ള ജില്ലയിലെ ഉറി മേഖയിലും സമാനമായ രീതിയില്‍ ആക്രമണം നടന്നിരുന്നു. ഇതില്‍ ഒരു സൈനികന് ഗുരുതരമായി പരിക്കേറ്റിരുന്നു.

പരസ്യം: അനുയോജ്യമായ ജീവിതപങ്കാളിയെ കണ്ടെത്താന്‍ സൗജന്യമായി രജിസ്റ്റർ ചെയ്യൂ!Read Original Article Here

Digital Signage

Leave a Reply