പാണ്ഡ്യക്കും രാഹുലിനുമെതിരെ ബിസിസിഐ നടപടി

Amazon Great Indian Sale

ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളായ ഹാര്‍ദ്ദിക്ക് പാണ്ഡ്യയേയും കെഎല്‍ രാഹുലിനും ബിസിസിഐ വിലക്ക് ഏര്‍പ്പെടുത്തി. ഇരുവരേയും ഓസ്ട്രേലിയന്‍ പര്യടനത്തില്‍ നിന്ന് മടക്കി വിളിച്ചിരിക്കുകയാണ് . സ്ത്രീ വിരുദ്ധ പരാമര്‍ശം നടത്തിയതിനാണ് ബിസിസിഐ ഇവര്‍ക്ക് സസ്പെന്‍ഷന്‍ നല്‍കിയിരിക്കുന്നത്.

Amazon Great Indian Sale

കരണ്‍ ജോഹര്‍ അവതരിപ്പിക്കുന്ന കോഫി വിത്ത് കരണ്‍ എന്ന പരിപാടിയിലാണ് ബിസിസിഐയുടെ നടപടിക്ക് ആധാരമായ പരാമര്‍ശം നടത്തിയിരുന്നത്. ഇരുവരോടും നാട്ടിലേക്ക് മടങ്ങാന്‍ വിനോദ് റായ് നിര്‍ദ്ദേശം നല്‍കി

pic.twitter.com/O0UlpFm43o

— hardik pandya (@hardikpandya7) January 9, 2019

Tagsbcci KL RAHULRead Original Article Here

Amazon Great Indian Sale

Leave a Reply