പിണറായിയും കൂട്ടരും മതത്തിന്റെ പേരിൽ ജനങ്ങളെ ഭിന്നിപ്പിക്കാൻ ശ്രമിക്കുന്നുവെന്ന് ചെന്നിത്തല

Amazon Great Indian Sale

പിണറായിയും കൂട്ടരും മതത്തിന്റെ പേരിൽ ജനങ്ങളെ ഭിന്നിപ്പിക്കാൻ ശ്രമിക്കുന്നുവെന്ന് ചെന്നിത്തല

Amazon Great Indian Sale

തിരുവനന്തപുരം: സംസ്ഥാനത്തെ ജനങ്ങളെ പിണറായിയും കൂട്ടരും മതത്തിന്റെയും വർഗത്തിന്റെയും പേരിൽ ഭിന്നിപ്പിക്കാൻ ശ്രമിക്കുകയാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ശബരിമല പ്രശനം കാണിച്ചാണ് ഭിന്നിപ്പിക്കാനുള്ള ശ്രമം നടക്കുന്നത്.

സർക്കാരും സിപിഎമ്മും നവോത്ഥാനത്തെ വളച്ചൊടിക്കാൻ ശ്രമിക്കുകയാണെന്നും കോണ്‍ഗ്രസിന്റെ നവോഥാന പാരമ്പര്യം മറ്റാർക്കും അവകാശപ്പെടാനാകില്ലെന്നും ചെന്നിത്തല പറഞ്ഞു. പിണറായിവിജയൻ വർഗീയതയെ വർഗീയതകൊണ്ട് നേരിടുകയാണെന്നും ചെന്നിത്തല ആരോപിച്ചു.

Read Original Article Here

Amazon Great Indian Sale

Leave a Reply