‘ പേട്ട’ റിലീസ് ചെയ്ത് നിമിഷങ്ങള്‍ക്കകം ഇന്റര്‍നെറ്റില്‍

Amazon Great Indian Sale

ചെന്നൈ : റിലീസ് ചെയ്ത് നിമിഷങ്ങള്‍ക്കകം സ്റ്റൈല്‍ മന്നന്‍ രജനീകാന്തിന്റെ പുതിയ ചിത്രം പേട്ട ഇന്റര്‍നെറ്റില്‍. തമിഴ് റോക്കേഴ്‌സ് എന്ന സൈറ്റിലാണ് സിനിമയുടെ വ്യാജ പതിപ്പ് പ്രത്യക്ഷപ്പെട്ടത്.

Amazon Great Indian Sale

തിയറ്ററില്‍ നിന്ന് ചിത്രീകരിച്ച സിനിമയുടെ എച്ച്ഡി പ്രിന്റാണ് പ്രചരിക്കുന്നത്. ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് സിനിമ സൈറ്റില്‍ അപ് ലോഡ് ചെയ്യപ്പെട്ടത്. രജനീകാന്ത് പ്രധാന വേഷത്തിലെത്തുന്ന ചിത്രം കാര്‍ത്തിക് സുബ്ബരാജാണ് സംവിധാനം ചെയ്തിരിക്കുന്നത്.

Tagsrajanikanth tamil film petta filmRead Original Article Here

Amazon Great Indian Sale

Leave a Reply