പേരന്‍പിന് സൂര്യയുടെ അഭിനന്ദനം

മമ്മൂട്ടിയുടെ പേരന്‍പിനെ അഭിനന്ദിച്ചുള്ള തമിഴ് നടന്‍ സൂര്യയുടെ ട്വീറ്റ് സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായി. ‘ആദ്യം പേരന്‍പ് പിന്നെ യാത്ര, എന്തൊരു വ്യത്യസ്തമായ തിരഞ്ഞെടുപ്പാണ് നിങ്ങള്‍ നടത്തുന്നത് മമ്മുക്ക’. എല്ലാ സത്യത്തോടും വിശുദ്ധിയോടും കൂടെ ഇതുപോലെ രണ്ടു ചിത്രം നല്‍കിയതിന് എല്ലാ അണിയറ പ്രവര്‍ത്തകര്‍ക്കും നന്ദി പറയുന്നുവെന്നും സൂര്യ ട്വിറ്ററില്‍ കുറിച്ചു.

Join Nation With Namo

സൂര്യയുടെ ട്വീറ്റിനു പിന്നാലെ നന്ദിയര്‍പ്പിച്ചു മമ്മൂട്ടിയും രംഗത്തെത്തി. പത്തു വര്‍ഷത്തെ ഇടവേളക്കു ശേഷമാണ് മമ്മുക്ക തമിഴില്‍ അഭിനയിക്കുന്നത്. പ്രേക്ഷകരുടെ കണ്ണു നിറയിക്കുന്ന കഥാപാത്രമായി അമുദനും പാപ്പയും ചിത്രത്തില്‍ തിളങ്ങി. കേരളത്തിലും തമിഴ് നാട്ടിലും ഒരേപോലെ സിനിമ വിജയിച്ചു.ഇപ്പോഴും ജനഹൃയങ്ങളെ കരയിപ്പിച്ചുകൊണ്ട് ചിത്രം വിജയകരമായി പടയോട്ടം തുടരുകയാണ്.

Tagsmammooty surya peranbuRead Original Article Here

Digital Signage

Leave a Reply