ബച്ചനും ഐശ്യര്യയും ഒന്നിക്കുന്നു

Amazon Great Indian Sale

പതിനൊന്ന് വര്‍ഷത്തെ ഇടവേളക്ക് ശേഷം അമിതാഭ് ബച്ചനും ഐശ്വര്യ റായിയും ഒന്നിക്കുന്ന ചിത്രം വരുന്നു. വിഖ്യാത സംവിധായകനായ മണിരത്‌നം ചിത്രത്തിലുടെയാണ് ഇരുവരും വീണ്ടും ഒന്നിക്കുന്നത്.

Amazon Great Indian Sale

പുരാതനമായ ചോള സാമ്രാജ്യത്തിലെ രാജാവായിരുന്ന രാജരാജ ചോളന്‍ ഒന്നാമന്റെ കഥ പറയുന്ന ചിത്രമാണ് മണിരത്‌നത്തില്‍ നിന്നും പുറത്തിറങ്ങാനുള്ളത്. കല്‍ക്കി കൃഷ്ണമൂര്‍ത്തിയുടെ ‘പൊന്നിയിന്‍ സെല്‍വന്‍’ എന്ന കൃതിയെ ആസ്പതമാക്കിയാണ് ചിത്രം നിര്‍മ്മിക്കുന്നത്. സിനിമക്കായി മണിരത്‌നം ഏഴു വര്‍ഷത്തെ തയ്യാറെടുപ്പ് നടത്തിയതായാണ് റിപ്പോര്‍ട്ടുകള്‍. 2008ല്‍ പുറത്തിറങ്ങിയ സര്‍ക്കാര്‍ രാജ് ആണ് ബച്ചനും, ഐശ്വര്യയും ഒരുമിച്ച അവസാന ചിത്രം.

TagsAmitabh Bachhan aiswarya raiRead Original Article Here

Amazon Great Indian Sale

Leave a Reply