മലയാള സാഹിത്യം സര്‍ഗ്ഗ സമ്പുഷ്ടം പക്ഷെ ഒരു കുറവുണ്ട് – ലോക്‌നാഥ് ബെഹ്‌റ

Amazon Great Indian Sale

കോഴിക്കോട് : ഒട്ടനവധി എഴുത്തുകാരാല്‍ സമ്പന്നമാണ് മലയാള സാഹിത്യ ലോകമെങ്കിലും മികവുറ്റ കുറ്റാന്വേഷണ എഴുത്തുകാര്‍ ഇവിടെ കുറവാണെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ. എടുത്തുപറയത്തക കുറ്റാന്വേഷണ എഴുത്തുകാര്‍ കുറവാണ്. കോഴിക്കോട് നടക്കുന്ന കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Amazon Great Indian Sale

ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ സിനിമയിലും പുസ്തകങ്ങളിലും കാണുന്നത് പോലെയൊന്നുമല്ല ഭയങ്കര ബോറിംഗ് ഏര്‍പ്പാടാണെന്നും അദ്ദേഹം പറഞ്ഞു. പലപ്പോഴും ചില കേസുകളില്‍ തുമ്പ് കിട്ടുവാന്‍ വേണ്ടി എട്ടൊന്‍പത് മാസത്തോളം കാത്തിരിന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Tagskozhikode Loknath Bahra kerala dgp kerala literature festRead Original Article Here

Amazon Great Indian Sale

Leave a Reply