മുന്‍ കേന്ദ്രമന്ത്രി പി. ചിദംബരത്തിന്റെ ഭാര്യ നളിനി ചിദംബരത്തിനെതിരെ സിബിഐയുടെ ചാര്‍ജ്ജ് ഷീറ്റ്

Amazon Great Indian Sale

കൊല്‍ക്കത്ത : മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പി. ചിദംബരത്തിന്റെ ഭാര്യ നളിനി ചിദംബരത്തിനെതിരെ സിബിഐ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു.

Amazon Great Indian Sale

പശ്ചിമ ബംഗാളില്‍ ഏറെ കോളിളക്കം സൃഷ്ടിച്ച ശാരദ ചിട്ടി അഴിമതിക്കേസിലാണ് നളിനി ചിദംബരത്തിനെ പ്രതി ചേര്‍ത്ത് സിബിഐ ചാര്‍ജ്ജ് ഷീറ്റ് ഫയല്‍ ചെയ്തത്.

2010-12 കാലയളവില്‍ സാമ്പത്തിക തിരിമറി നടത്തുന്നതിനായി ഫണ്ടുകള്‍ വക മാറ്റുന്നതിനായി ശാരദാ ഗ്രൂപ്പില്‍ നിന്നും നളിനി 1.4 കോടി രൂപ കൈപ്പറ്റിയതായി സിബിഐ കണ്ടെത്തി. ഇതുമായി ബന്ധപ്പെട്ട് ശാരദ ഗ്രൂപ്പ് ഉടമ സുദീപിത സെന്നുമായി നളിനി ചിദംബരം ഗൂഢാലോചന നടത്തിയ കാര്യവും അന്വേഷണത്തില്‍ തെളിഞ്ഞതായി സിബിഐ ആരോപിക്കുന്നു.

.

Tagscbi P.Chidhambaram nalini chidambaram sarada chit scamRead Original Article Here

Amazon Great Indian Sale

Leave a Reply