മൂന്നാര്‍ ഭൂമി കൈയേറ്റം; സിപിഎം എംഎല്‍എയോട് വിശദീകരണം ചോദിച്ചു

മൂന്നാര്‍ ഭൂമി കൈയേറ്റം; സിപിഎം എംഎല്‍എയോട് വിശദീകരണം ചോദിച്ചു

Join Nation With Namo

ഇടുക്കി: ദേവികുളം സബ് കളക്ടര്‍ രേണുരാജ് ഐഎഎസിനെതിരെ മോശം പരാമര്‍ശം നടത്തിയ എസ് രാജേന്ദ്രന്‍ എംഎല്‍എയോട് വിശദീകരണം ചോദിച്ചെന്ന് സിപിഎം. സ്ത്രീകളോട് മോശമായി സംസാരിക്കുന്നത് സിപിഎമ്മിന്റെ രീതിയല്ലെന്നും അതിനാല്‍ വിശദീകരണം ആവശ്യപ്പെട്ടെന്നും സിപിഎം ജില്ലാ സെക്രട്ടറി കെ.കെ ജയചന്ദ്രന്‍ പറഞ്ഞു.

വിശദീകരണം നല്‍കിയതിനാല്‍ തുടന്നുള്ള നടപടികളെക്കുറിച്ച് പാര്‍ട്ടി ചര്‍ച്ചചെയ്യുമെന്നും കെ.കെ ജയചന്ദ്രന്‍ വ്യക്തമാക്കി.

എസ്. രാജേന്ദ്രന്‍ എംഎല്‍എ ദേവികുളം സബ്കളക്ടറായ രേണുകരാജിനെ അധിക്ഷേപിച്ചെന്ന പരാതിയിലാണ് സിപിഎം എംഎല്‍എ യോട് വിശദീകരണം ആവശ്യപ്പെട്ടത്.

Read Original Article Here

Digital Signage

Leave a Reply