രാജസൂയം പ്രധാനമന്ത്രി പ്രകാശനം ചെയ്തു

തൃശ്ശൂര്‍: ഒ.രാജഗോപാല്‍ എംഎല്‍എയുടെ നവതിയോടനുബന്ധിച്ച് ജന്മഭൂമി പ്രസിദ്ധീകരിക്കുന്ന രാജസൂയം എന്ന പുസ്തകത്തിന്റെ പ്രകാശനം സമ്മേളനവേദിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നിര്‍വഹിച്ചു.

Join Nation With Namo

കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം ആദ്യപ്രതി ഏറ്റുവാങ്ങി. മുന്‍പ്രധാനമന്ത്രി അടല്‍ബിഹാരി വാജ്‌പേയ് ഉള്‍പ്പെടെയുള്ളവരുടെ, രാജഗോപാലിനെക്കുറിച്ചുള്ള കുറിപ്പുകളും പുസ്തകത്തിലുണ്ട്.

Read Original Article Here

Digital Signage

Leave a Reply