രോഹിത് ശർമയുടെ തകർപ്പൻ സെഞ്ചുറിയിലും ജയിക്കാനാവാതെ ഇന്ത്യ

Amazon Great Indian Sale

സിഡ്നി: ഓസ്ട്രേലിയയ്ക്കെതിരായ ആദ്യ ഏകദിന മത്സരത്തിൽ ജയിക്കാനാവാതെ ഇന്ത്യ. 34 റണ്‍സിനാണ് ഇന്ത്യ പരാജയം ഏറ്റുവാങ്ങിയത്. ടോസ് നേടി ബാറ്റിംഗാരംഭിച്ച ഓസ്‌ട്രേലിയ അൻപതു ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 288 റൺസ് നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് അൻപതു ഓവറിൽ ഒൻപത് വിക്കറ്റ് നഷ്ടത്തിൽ254 നേടാനെ കഴിഞ്ഞൊള്ളൂ.

Amazon Great Indian Sale

AUSTRALIA AND INDIA

രോഹിത് ശര്‍മ്മയുടെ തകർപ്പൻ സെഞ്ചുറിയിലൂടെ (133 റണ്‍സ്) ഇന്ത്യക്ക് ഭേദപ്പെട്ട സ്കോർ നേടാനായത്. 10 ഫോറും ആറ് സിക്സും പറത്തി. 22-ാം ഏകദിന സെഞ്ചുറി നേടിയ രോഹിത് ആണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. നാല് വിക്കറ്റുമായി റിച്ചാര്‍ഡ്‌സനാണ് ഓസ്‌ട്രേലിയയുടെ ജയം അനായാസമാക്കിയത്.

TagsINDIA CRICKET TEAM INDIA VS AUSTRALIA sydney AUSTRALIA CRICKET FEATUREDRead Original Article Here

Amazon Great Indian Sale

Leave a Reply