ലോക ബോക്സിങ് റാങ്കിങ്ങില്‍ ഇന്ത്യയുടെ മേരി കോം ഒന്നാം സ്ഥാനത്ത്

Amazon Great Indian Sale

ദില്ലി: ലോക ബോക്സിങ് റാങ്കിങ്ങില്‍ ഇന്ത്യയുടെ മേരി കോം ഒന്നാം സ്ഥാനത്തെത്തി. ഇന്റര്‍നാഷണില്‍ ബോക്‌സിങ് അസോസിയേഷന്റെ ഏറ്റവും പുതിയ റാങ്കിങ്ങിലാണ് ലോക ചാമ്ബ്യന്‍ മേരി കോം ഒന്നാം സ്ഥാനം സ്വന്തമാക്കിയത്. 48 കിലോഗ്രാം വിഭാഗത്തിലാണ് മേരി കോമിന്റെ നേട്ടം. ദില്ലിയില്‍ അടുത്തിടെ സമാപിച്ച ലോക ചാമ്ബ്യന്‍ഷിപ്പില്‍ മേരി കോം സ്വര്‍ണം നേടിയിരുന്നുആറ് ലോക ചാമ്ബ്യന്‍ഷിപ്പുകളില്‍ സ്വര്‍ണം നേടിയ ഏക താരമെന്ന ബഹുമതിയും മേരി കോം ഇതിലൂടെ സ്വന്തമാക്കി. മുപ്പത്തിയാറുകാരിയും മൂന്നു കുട്ടികളുടെ അമ്മയുംകൂടിയായ മേരി 1700 പോയന്റുമായാണ് ഇപ്പോള്‍ ഒന്നാം റാങ്കിലെത്തിയിരിക്കുന്നത്. 2020ലെ ടോക്കിയോ ഒളിമ്ബിക്‌സിലേക്ക് മത്സരിക്കുന്നതിന്റെ ഭാഗമായി താരം 51 കിലോഗ്രാമിലേക്ക് മാറും.

Amazon Great Indian Sale

TagsFEATURED Mary KomRead Original Article Here

Amazon Great Indian Sale

Leave a Reply