വനിതാ മതിലിലെ അക്രമം: നാല് പേര്‍ അറസ്റ്റില്‍

Amazon Great Indian Sale

കാസര്‍ഗോഡ്: വനിതാ മതിലിനിടെ അക്രമം നടത്തിയ നാലു പേര്‍ പിടിയിയില്‍. ബിജെപി പ്രവര്‍ത്തകരാണ് പിടിയിലായത്. ബാബുരാജ്, ഗിരീഷ്, മധു, രഞ്ജിത്ത് എന്നിവരാണ് അറസ്റ്റിലായത്. വനിതാ മതിലിനിടെ കാഞ്ഞങ്ങാട് ചേറ്റുകുണ്ടില്‍ മാധ്യമ പ്രവര്‍ത്തകരെയും പൊലീസിനെയും ആക്രമിച്ച കേസിലെ പ്രതികളാണിവര്‍. ബേക്കല്‍ പൊലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്.

Amazon Great Indian Sale

TagsArrested bjp worker FEATURED VANITHA MATHILRead Original Article Here

Amazon Great Indian Sale

Leave a Reply