വനിതാ 20 –20: കലാശ പോരാട്ടത്തിൽ തോൽവി ഏറ്റുവാങ്ങി ഇന്ത്യ

ഹാമിൽട്ടൺ : ന്യൂസിലൻഡിനെതിരായ വനിതാ 20 –20യിലും വിജയിക്കാനാവാതെ ഇന്ത്യ. ആവേശം നിറഞ്ഞ കലാശ പോരാട്ടത്തിൽ 2 റണ്‍സിനായിരുന്നു ഇന്ത്യയുടെ പരാജയം. ന്യൂസിലൻഡ് ഉയർത്തിയ 162 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യക്ക് 4 വിക്കറ്റ് നഷ്ടത്തില്‍ 159 റണ്‍സ് എടുക്കുവാനെ സാധിച്ചൊള്ളു.

Join Nation With Namo

Nothing beats getting your hands on the trophy! 3-0 series victory, well done WHITE FERNS! 🏆🏆🏆#NZvIND #culturescombined #whitewash pic.twitter.com/u8FSHzpQYT

— WHITE FERNS (@WHITE_FERNS) February 10, 2019

86 റണ്‍സെടുത്ത സ്മൃതി മന്ദന ഇന്ത്യയെ ഭേദപ്പെട്ട സ്കോറിലെത്തിച്ചു. അവസാന ഓവറുകളില്‍ മിതാലി 24 റൺസെടുത്തെങ്കിലും ജയം നേടാനായില്ല. ഇതോടെ പരമ്പര 3–0 ന് ന്യൂസിലൻഡ് വനിത ടീം പരമ്പര തൂത്തു വാരുകയായിരുന്നു.ഓള്‍റൗണ്ട് പ്രകടനത്തിലൂടെ സോഫി ഡിവൈനാണ് കളിയിലെതാരമായി മാറിയത്.

Tags20-20 MATCH India VS New Zealand INDIAN WOMEN'S CRICKETRead Original Article Here

Digital Signage

Leave a Reply