വന്‍ ഇളവുകളുമായി ജെറ്റ് എയര്‍വേയ്‌സ്

Amazon Great Indian Sale

റിയാദ്•പ്രവാസികള്‍ക്ക് ഒരു സന്തോഷ വാര്‍ത്ത‍. ടിക്കറ്റ് നിരക്കില്‍ വന്‍ ഇളവുകളാണ് ഇന്ത്യയിലെ മുന്‍ നിര എയര്‍ലൈനായ ജെറ്റ് എയര്‍വേയ്സ് പ്രഖ്യാപിച്ചിരിക്കുന്നത്. ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് കേരളം ഉള്‍പ്പടെയുള്ള ലക്ഷ്യസ്ഥാനങ്ങളിലേക്ക് ടിക്കറ്റ് നിരക്കില്‍ 50 ശതമാനം വരെ ഇളവാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

Amazon Great Indian Sale

ഈ മാസം 11 വരെ ടിക്കറ്റുകള്‍ എടുക്കുന്നവര്‍ക്കായിരിക്കും ഇളവുകള്‍ ലഭിക്കുക.

ഇന്ത്യയില്‍ ജെറ്റ് എയര്‍വെയ്‌സ് വിമാനങ്ങള്‍ സര്‍വീസ് നടത്തുന്ന എല്ലാ സെക്ടറിലേക്കും ഇളവ് ലഭിക്കും. ഇന്ത്യക്ക് പുറമെ നേപ്പാള്‍, ബംഗ്ലാദേശ്, സിംഗപ്പൂര്‍, യൂറോപ്പ് തുടങ്ങിയ സെക്ടറുകളിലേക്കുള്ള യാത്രക്കാര്‍ക്കും ഈ ഇളവ് പ്രയോജനപ്പെടും.

TagsJet airwaysRead Original Article Here

Amazon Great Indian Sale

Leave a Reply